ഡി-​സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ത​ട്ടി​പ്പി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ

ഡി-​സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ത​ട്ടി​പ്പി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
July 17 18:00 2017

ചാലക്കുടി: ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. ചാലക്കുടി നഗരസഭയാണ് ഇത് സംബന്ധിച്ച് ശിപാർശ ചെയ്തത്. 2014 ലില്‍ യുഡിഎഫ് ഭരണകാലത്താണ് അന്നത്തെ നഗരസഭ കൗണ്‍സില്‍ തിയേറ്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനായി 20 ലക്ഷം രൂപ ദിലീപ് കൈക്കൂലി നല്‍കിയെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങൾ അന്വേഷിക്കുവാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ ഓഫീസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയിരുന്നു.

  Categories:
view more articles

About Article Author