Wednesday
19 Dec 2018

അമ്മായിയമ്മയുടെ മൃതദേഹത്തിനരികില്‍ ഡാന്‍സ് കളിക്കുന്ന മരുമക്കള്‍; ഇതുമൊരു ആചാരം

By: Web Desk | Friday 30 November 2018 10:52 AM IST

വ്യത്യസ്തമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കലവറയാണ് ഇന്ത്യ. അത് ഓരോ മതങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്തമാണ്. എന്നാല്‍, അമ്മായിയമ്മ മരിച്ചപ്പോഴുള്ള ഒരു ചടങ്ങാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ കണ്ട ഈ ദ്യശ്യത്തില്‍ മരിച്ചു കിടക്കുന്ന അമ്മായിയമ്മയുടെ മൃതദേഹത്തിന് ചുറ്റും നിന്ന് മരുമക്കള്‍ ഡാന്‍സ് കളിക്കുകയാണ്.

Related News