Sunday
24 Sep 2017

പിടികിട്ടാപ്പുള്ളി സോനു ദാരിയാപൂർ അറസ്റ്റിലായി

By: Web Desk | Thursday 14 September 2017 11:19 AM IST

ഡൽഹി പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സോനു ദാരിയാപൂർ അറസ്റ്റിലായി. പോലീസ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവരെ വെടിവച്ചതിനു ശേഷം കടന്നുകളഞ്ഞ സോനു നിരവധി കേസുകളിൽ പ്രതിയാണ്. ഏപ്രിലിൽ നടന്ന ആക്രമണത്തിൽ ഡെൽഹി പോലീസിലെ എഎസ്ഐ വിജയ്കുമാറും കോൺസ്റ്റബിൾ കുൽദീപ്, അരുൺ ശാസ്ത്രി, യോഗേഷ് എന്നിവർ ഡൽഹിയിലെ മിയാൻവാലി നഗറിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

updating..

Related News