Saturday
18 Nov 2017

ദിലീപ് ജാമ്യാപേക്ഷ നൽകി

By: Web Desk | Thursday 14 September 2017 12:45 PM IST

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.

updating..