Wednesday
17 Oct 2018

ജാ​വ​യി​ലും ബാ​ലി​യി​ലും ശ​ക്ത​മാ​യ ഭൂ​കമ്പം

By: Web Desk | Thursday 11 October 2018 8:22 AM IST

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ​യി​ലും ബാ​ലി​യി​ലും ശ​ക്ത​മാ​യ ഭൂ​കമ്പം . റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു.

കി​ഴ​ക്ക​ന്‍ ജാ​വാ​യി​ലെ സു​മ​നെ​പ് ജി​ല്ല​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നാ​ണ് മൂ​ന്നു പേ​ര്‍ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​തി​നാ​ല്‍ ആ​ളു​ക​ള്‍​ക്ക് ര​ക്ഷ​പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.