Wednesday
19 Dec 2018

ലൊമ്പോക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി

By: Web Desk | Thursday 6 December 2018 1:24 PM IST

മോസ്‌കോ:

ഇന്തോനേഷ്യന്‍ ദ്വീപ് ലൊമ്പോക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി. രാവിലെ ഒരു മണിക്കാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്സി) അറിയിച്ചു. മറ്ററാമില്‍ വടക്ക് നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.