Tuesday
21 Aug 2018

ഇനി തടവില്ലാതെ ഇടമലയാർ

By: Web Desk | Thursday 9 August 2018 10:04 AM IST

ജലനിരപ്പ്  ഉയർന്നതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ  മൂന്ന് ഷട്ടറുകൾ ഇന്ന് പുലർച്ചെ തുറന്നപ്പോൾ.

ഇടമലയാർ ഡാമിന്റെ  മൂന്ന് ഷട്ടറുകൾ തുറന്നതിനെത്തുടർന്നു ഭൂതത്താൻകെട്ട് ഡാം നിറഞ്ഞു ഒഴുകുന്നു.

 

 

ചിത്രങ്ങൾ : വി എൻ കൃഷ്ണപ്രകാശ് 
Related News