Friday
25 May 2018

പിസിക്കെതിരെ ഷമ്മി തിലകന്‍

By: Web Desk | Sunday 10 September 2017 8:14 AM IST

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്ന പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഇതിനായിരുന്നോ എംഎല്‍എയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഷമ്മി പറയുന്നു. പിസി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസും ചിത്രവും ചൂണ്ടിക്കാട്ടിയാണ് ഷമ്മി ഖേദം പ്രകടിപ്പിച്ചത് .

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇതിനായിരുന്നോ ഈ വിജയം….?
കഷ്ടം…!!
(കഴിഞ്ഞ വർഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.)
കർത്താവേ ഈ കുഞ്ഞാ……………ടിന്
നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ…!!

 

ഇതിനായിരുന്നോ ഈ വിജയം? കഷ്ടം!! (കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.) കര്‍ത്താവേ ഈ കുഞ്ഞാ……ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാകണമേ.