ഈ കരച്ചില്‍ എന്തായാലും വെറുതെയായില്ല!

ഈ കരച്ചില്‍ എന്തായാലും വെറുതെയായില്ല!
November 13 18:16 2015

ഇവള്‍ എമ്മ – ജര്‍മ്മനിയിലെ ഒരു ഡയറി ഫാമിലെ പശു. അറവുശാലയിലേക്ക് കണ്ണീര്‍തൂവിയുള്ള എമ്മയുടെ സഞ്ചാരത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്തായാലും കരച്ചില്‍ വെറുതെയായില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ അറവുശാലയില്‍ നിന്ന് രക്ഷിച്ച് എമ്മയെ തിരികെ ഡയറി ഫാമില്‍ എത്തിക്കുന്നു. ഫാമിൽ എത്തിയ എമ്മ അവിടുത്തെ മറ്റു പശുക്കൾക്കൊപ്പം കൂട്ട്‌ ചേർന്ന് സുഖപര്യവസായിയായ് അവസാനിക്കുന്ന വീഡിയോ ഏവരെയും ചിന്തിപ്പിക്കുന്നതാണ്.

കണ്ണീരിന്റെ വില!ഇവള്‍ എമ്മ – ജര്‍മ്മനിയിലെ ഒരു ഡയറി ഫാമിലെ പശു. അറവുശാലയിലേക്ക് കണ്ണീര്‍തൂവിയുള്ള എമ്മയുടെ സഞ്ചാരത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. എന്തായാലും കരച്ചില്‍ വെറുതെയായില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ അറവുശാലയില്‍ നിന്ന് രക്ഷിച്ച് എമ്മയെ തിരികെ ഡയറി ഫാമില്‍ എത്തിക്കുന്നു. ഫാമിൽ എത്തിയ എമ്മ അവിടുത്തെ മറ്റു പശുക്കൾക്കൊപ്പം കൂട്ട്‌ ചേർന്ന് സുഖപര്യവസായിയായ് അവസാനിക്കുന്ന വീഡിയോ ഏവരെയും ചിന്തിപ്പിക്കുന്നതാണ്.

Posted by Malayalamemagazine.com on Tuesday, November 10, 2015

  Categories:
view more articles

About Article Author