Friday
25 May 2018

പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

By: Web Desk | Tuesday 24 April 2018 10:02 AM IST

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാലിലെ വന മേഖലയായ ലാം ഗ്രാമത്തിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് പരിക്കേറ്റു. ഇന്ത്യന്‍ സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയാണ്.

ഏപ്രില്‍ 12ന് തീവ്രവാദികള്‍ പുല്‍വാമ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയതാണ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Related News