Friday
15 Dec 2017

എന്‍ഡോസള്‍ഫാന്‍: പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ചു

By: Web Desk | Wednesday 9 August 2017 11:56 AM IST

 

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പീഡിതരുടെ അമ്മമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനിസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.പി.ജമീല, കെ.ടി. ബിന്ദു മോള്‍, ബി. മിസ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News