Tuesday
11 Dec 2018

പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി: മൂന്നുപേര്‍ മരിച്ചു

By: Web Desk | Wednesday 12 September 2018 10:05 AM IST

ഈറോഡ്: ശാസ്ത്രിനഗര്‍ പിള്ളയാര്‍ തെരുവില്‍ വാനില്‍നിന്നും പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്. രാവിലെ 6.30ന് ആണ് അപകടം. ദീപാവലിക്ക് വേണ്ടി സ്റ്റോക്ക് ചെയ്യുകയായിരുന്നു പടക്കം. വാഹനവും അഞ്ചുവീടുകളും തകര്‍ന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related News