Saturday
20 Oct 2018

നാലു വര്‍ഷത്തിനുള്ളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി

By: Web Desk | Thursday 27 September 2018 2:49 PM IST

രാജ്യത്തെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്‌ഷൻ ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയം എന്നാണ് ഇതിന് പേര്. 2022-ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തിൽ ഡിജിറ്റൽ മേഖലയിലെ സമയബന്ധിത നവീകരണവും ഉറപ്പ് നല്‍കുന്നുണ്ട്.