Monday
22 Oct 2018

അന്യമതസ്ഥനുമായി പ്രണയം: 15 കാരിയെ പിതാവ് കൊന്ന് കുഴിച്ചു മൂടി

By: Web Desk | Friday 24 November 2017 12:57 PM IST

അന്യമതസ്ഥനുമായുള്ള പ്രണയത്തെത്തുടർന്ന് പിതാവ് 15 കാരിയെ കൊന്ന് കുഴിച്ചു മൂടി. ലക്ഷ്മി ദേവി എന്ന പത്താം ക്ലാസുകാരിയെയാണ് പിതാവ് കൊലപ്പെടുത്തിയത്.

മൂന്നു മാസം മുൻപ് മറ്റൊരു ജാതിയിൽ പെട്ട ലക്ഷ്മി നാരായണൻ എന്നയാളുമായി ലക്ഷി പ്രണയത്തിൽ ആവുകയായിരുന്നു. ഇതാണ് കുട്ടിയുടെ പിതാവ് ചിങ്കനരശൈയ്യയെ ചൊടിപ്പിച്ചത്. നിരവധിതവണ ലക്ഷ്മിയ്ക്ക് പിതാവ് താക്കീത് നൽകിയിരുന്നെങ്കിലും ലക്ഷ്മി അത് ചെവികൊണ്ടില്ലെന്നും അതാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി.

UPDATING ….

 

Related News