Saturday
23 Jun 2018

ലോകകപ്പ് ആവേശത്തില്‍ കൊല്ലം

By: Web Desk | Wednesday 13 June 2018 7:29 PM IST

ലോക കപ്പിന് മുന്നോടിയായി ബ്രസീല്‍ ആരാധകര്‍ കൊല്ലത്തു നടത്തിയ ആഹ്ലാദപ്രകടനം

കൊല്ലം ബീച്ചില്‍ ശില്‍പ്പി രാജേന്ദ്ര പ്രസാദ് ഒരുക്കിയ മണല്‍ശില്‍പ്പം

 

 

കൊല്ലം ഗവണ്മെന്റ് ടൗൺ യു പി എസ്സിലെ വിദ്യാർത്ഥികൾ നടത്തിയ വിളംബര ഘോഷയാത്ര

 

കൊല്ലം ബീച്ചില്‍ നിന്ന് ആരംഭിച്ച വിളംബരജാഥ നൗഷാദ് എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ചിത്രങ്ങള്‍: സുരേഷ് ചൈത്രം