Friday
15 Dec 2017

ഫിഫ കളി തുടങ്ങി

By: Web Desk | Tuesday 10 October 2017 8:03 PM IST

കൊച്ചി: കൊച്ചിയിൽ ലോകകപ്പ് മത്സരങ്ങളുടെ രണ്ടാം ദിനത്തിലെ ഗ്രൂപ്പ് ഡി വിഭാഗത്തിൽ സ്പെയി നും നൈജറും തമ്മിലുള്ള മത്സരം ആരംഭിച്ചു. നൈജർ മുന്നേറ്റമാണ് ആദ്യ മിനിറ്റുകളിൽ പ്രകടമാകുന്നത്. എന്നാൽ കാണികൾ ബ്രസീൽ കളി കാണുന്നതിനായി പകുതിയും ഗാലറികളിലെത്തിയിട്ടില്ല.