Tuesday
19 Sep 2017

ഇന്‍സെറ്റ് ചലച്ചിത്രമേള ഇന്നു മുതല്‍: മേളയില്‍ റിയാലിറ്റി സിനിമകള്‍

By: Web Desk | Sunday 13 August 2017 3:48 PM IST

പാലക്കാട്: ഏഴാമത് അന്താ രാഷ്ട്ര ഇന്‍സൈറ്റ് ഫിലിം ഫെസ്റ്റിവെലിന് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ സംവിധായകന്‍ എം പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ചെത്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്‍സൈറ്റ് വൈസ് പ്രസിഡന്റ് സി.കെ. രാമകൃഷ്ണന്‍ സ്വാഗതവും മാണിക്കോത്ത് മാധവദേവ് നന്ദിയും പറഞ്ഞു. മധു ജനാര്‍ദ്ദനന്‍, ഫറൂഖ് അബ്ദുള്‍ റഹ്മാന്‍, കെ.വി. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചകള്‍ക്കും തുടക്കമായി.
ഉയര്‍ന്ന സാങ്കേതിക നിലവാരത്തോടെ വെര്‍ച്വല്‍ റിയാലിറ്റി വിഡിയോയില്‍ കൂടുതല്‍ ആസ്വാദനത്തിന്റെ മേഖലകളിലെ ചിത്രവും മേളയിലുണ്ടാവും.