Monday
19 Feb 2018

സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ചു: കുട്ടികളടക്കം നിരവധിമരണം

By: Web Desk | Thursday 14 September 2017 8:39 AM IST

മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു. പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.25 കുട്ടികളും അധ്യാപകരും സ്കൂള്‍ ജീവനക്കാരുമാണ് മരിച്ചത്. മരിച്ച കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്കൂളിലെ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Related News