Sunday
19 Aug 2018

തീ​പി​ടു​ത്തം: ര​ണ്ട് കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു

By: Web Desk | Saturday 5 May 2018 10:46 AM IST

ന്യൂ​ഡ​ല്‍​ഹി: തീ പിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു. ആ​ദ​ര്‍​ശ് ന​ഗ​റി​ലെ കെവാ​ല്‍ പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ലാണ്  തീ പിടുത്തമുണ്ടായത്.  വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30നായിരുന്നു സംഭവം. തീപിടിത്തത്തെ തു​ട​ര്‍​ന്നു അ​ഗ്നി​ശ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇതുവരെ വ്യ​ക്ത​മ​ല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Related News