23 April 2024, Tuesday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

മതില്‍ ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
October 10, 2021 7:09 pm

തെലങ്കാനയിലെ ജോഗുലംബ ഗഡ്വാള്‍ ജില്ലയില്‍ വീടിെന്‍റ മതില്‍ ഇടിഞ്ഞുവിണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിട്ടിനകത്ത് ദമ്പതികളും അവരുടെ അഞ്ച് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

ഗുരുതര പരിക്കേറ്റ ദമ്പതികളും മൂന്ന് കുട്ടികളും ഉടന്‍ മരണമടയുകയായിരുന്നു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക്​ ഗുരുതരമല്ല. മരിച്ചവരുടെ ബന്ധുകള്‍ക്ക് അഞ്ച് ലക്ഷം രുപ നഷ്​ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുത്തായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ശോചനീയ അവസ്ഥയില്‍ ജീവിക്കുന്ന ആളുകളെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക്​ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : five mem­bers in a fam­i­ly died as wall collapsed

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.