Saturday
23 Jun 2018

നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ൽ; പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് മോ​ദി

By: Web Desk | Sunday 14 January 2018 2:07 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ച​ത് പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ നെ​ത​ന്യാ​ഹു​വി​നെ​യും ഭാ​ര്യ സാ​റ​യേ​യും മോ​ദി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 2003ൽ ​ഏ​രി​യ​ൽ ഷാ​രോ​ണു ശേ​ഷം 15 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഒ​രു ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി​ലെ​ത്തു​ന്ന നെ​ത​ന്യാ​ഹു തീ​ൻ​മൂ​ർ​ത്തി ഹൈ​ഫ ചൗ​ക്ക് സ​ന്ദ​ർ​ശി​ക്കും. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച രാ ​ഷ്‌​ട്ര​പ​തി​ഭ​വ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
തു​ട​ർ​ന്ന് രാ​ജ്ഘ​ട്ടി​ലെ​ത്തി ഗാ​ന്ധി സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്കും. പി​ന്നീ​ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വൈ​കു​ന്നേ​രം രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ സ​ന്ദ​ർ​ശി​ക്കും. 102 ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള 130 ബി​സി​ന​സ് സം​ഘാം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ നെ​ത ന്യാ​ഹു​വി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.