Wednesday
22 Nov 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകം:സിപിഐ പ്രതിഷേധം  

By: Web Desk | Friday 8 September 2017 3:14 PM IST

കൊല്ലം: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ  സിറ്റി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ മുല്ലക്കര രത്നാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Related News