Friday
19 Oct 2018

സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തിലേക്ക്

By: Web Desk | Saturday 6 January 2018 9:55 AM IST

ന്യൂഡല്‍ഹി:സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ). 2017-18 ലെ മൊത്ത സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 2016-17 ല്‍ 7.1 ശതമാനമായിരുന്നു ഇത്.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പത്തിക ​​​​വ​​​​ർ​​​​ഷം 7.1 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​തി​​​​നു ത​​​​ലേ​​​​വ​​​​ർ​​​​ഷം 7.93 ശ​​​​ത​​​​മാ​​​​ന​​​​വും ആ​​​​യി​​​​രു​​​​ന്നു വ​​​​ള​​​​ർ​​​​ച്ച. ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ സാ​​​​മ്പത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കാ​​​​ണു രാ​​​​ജ്യം കൂ​​​​പ്പു​​​​കു​​​​ത്തി​​​​യ​​​​ത്. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും മാത്രമാണ് ഈ തളര്‍ച്ചയ്ക്കു പിന്നില്‍.

കൃഷിയില്‍ 2.1 ശതമാനത്തിലേക്കു വളര്‍ച്ച ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം 4.9 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നതാണ്. ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ പോലും കറവുണ്ടാകും എന്നാണു കണക്കാക്കുന്നോമത്.ഫാക്ടറി ഉത്പാദന വളര്‍ച്ച 7.9 ശതമാനത്തില്‍നിന്ന് 4.6 ശതമാനമായിതാണു.കാര്‍ഷിക, നിര്‍മ്മാണ മേഖലകളിലെ മാന്ദ്യമാണ് വളര്‍ച്ചാനിരക്ക് കുറയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്

Related News