Tuesday
21 Aug 2018

സൗജന്യ റേഷൻ നൽകും

By: Web Desk | Friday 10 August 2018 10:50 AM IST

കൊച്ചി: പ്രളയ ബാധിത മേഖലകളിൽ അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാൻ ആലുവയിലെത്തിയ
 മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
Related News