Monday
23 Apr 2018

ഗോരഖ്പൂർ ദുരന്തം; ഓക്സിജൻ വിതരണക്കാരന്റെ ജാമ്യാപേക്ഷതള്ളി

By: Web Desk | Wednesday 14 February 2018 3:09 PM IST

ലക്നൗ: ഗോരഖ്പൂരിലെ ബാ​​​​ബ രാ​​​​ഘ​​​​വ് ദാ​​​​സ് മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ഓക്സിജൻ വിതരണക്കാരന്റെ ജാമ്യാപേക്ഷ തള്ളി.

പുഷ്പാ സേല്‍സിന്‍റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.

ആശുപത്രി കുടിശ്ശിക തുക നല്‍കാത്തതിനാല്‍ കമ്പനി ഓക്സിജന്‍ വിതരണം അവസാനിപ്പിച്ചതാണു കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായത്.