Wednesday
22 Aug 2018

ഹാഫ് ആന്‍ഡ് ഹാഫ് ബക്കറ്റുമായി കെ.എഫ്.സി

By: Web Desk | Thursday 11 January 2018 6:22 PM IST

കൊച്ചി:  ഉപഭോക്താക്കള്‍ക്ക് ഹാഫ് ആന്‍ഡ് ഹാഫ് ബക്കറ്റ് ഓഫറുമായി കെ എഫ് സി. ജ്യൂസി സ്‌മോക്കി ഗ്രില്‍ഡ് ആന്‍ഡ് ഫ്രൈഡ് ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കനുകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്. 499 രൂപയാണ് വില. ഫാമിലിക്കും ഫ്രണ്ട്‌സിനും നല്‍കാന്‍ പാകത്തുള്ളതാണ് ഹാഫ് ആന്‍ഡ് ഹാഫ് ബക്കറ്റ്. വിലയില്‍ 37% കിഴിവും കമ്പനി നല്‍കുന്നുണ്ട്. രാജ്യത്തെ എല്ലാ കെ എഫ് സി റസ്റ്റോറന്റുകളിലും online.kfc.co.in വെബ്‌സൈറ്റ് വഴിയും, 33994444 നമ്പറിലും ഓര്‍ഡര്‍ ചെയ്യാം.