Monday
19 Nov 2018

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോഷന്‍ വിവാദ ഉത്തരവ് റദ്ദാക്കണം

By: Web Desk | Monday 29 October 2018 2:02 PM IST

തിരുവനന്തപുരം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോഷന്‍ വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്സ് യുണിയന്‍ നടത്തിയ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ സി ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: നോയല്‍ ഡോണ്‍ തോമസ്