Thursday
21 Jun 2018

കനത്ത മഴ; സംസ്ഥാനത്ത് മരണം നാലായി

By: Web Desk | Thursday 30 November 2017 6:54 PM IST

വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. അല്‍ഫോണ്‍സാമ്മയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണം നാലായി. അമ്പതിലധികം വള്ളങ്ങള്‍ കുടുങ്ങി. ഇതുവരെ 50 ലേറെ വള്ളങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. 150 ലധികം മത്സ്യത്തൊഴിലാളികള്‍ ഇതിലുണ്ടെന്ന് സൂചന.

 

Photo Courtesy: Mathrubhumi