Saturday
15 Dec 2018

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

By: Web Desk | Thursday 30 November 2017 8:08 PM IST

കന്യാകുമാരിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 825 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാകുമാരിയിലെത്തി.