Tuesday
22 Jan 2019

ഹര്‍ത്താലിനെതിരെ  ഹൈക്കോടതി

By: Web Desk | Monday 7 January 2019 11:39 AM IST

കൊച്ചി: ഹര്‍ത്താല്‍ അതീവ ഗുരുതരപ്രശ്നമാണെന്ന്  ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ഹര്‍ത്താലിനെതിരെ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്നും സുപ്രിം കോടതിയടക്കം ഇടപെട്ടിട്ടും പരിഹാരം കാണാനായിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Related News