Tuesday
20 Feb 2018

ഹോ​ണ്ട കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു

By: Web Desk | Friday 19 January 2018 10:48 PM IST

മും​ബൈ: ഹോ​ണ്ട കാ​ര്‍ ക​ന്പ​നി രാ​ജ്യ​ത്ത് വി​റ്റ​ഴി​ച്ച കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു. എ​യ​ര്‍​ബാ​ഗ് നി​ര്‍​മാ​ണ​ത്തി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 22,834 കാ​റു​ക​ളാ​ണ് ഹോ​ണ്ട ഇ​ന്ത്യ തി​രി​കെ​വി​ളി​ക്കു​ന്ന​ത്.

ത​കാ​ത്ത കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​മി​ച്ച എ​യ​ര്‍​ബാ​ഗു​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ന്പ​നി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ണ്ട സി​റ്റി, ജാ​സ്, അ​ക്കോ​ര്‍​ഡ് തു​ട​ങ്ങി​യ കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ക്കു​ന്ന​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 2013ല്‍ ​നി​ര്‍​മി​ച്ച കാ​റു​ക​ളി​ലാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

പ​ണ​ച്ചെ​ല​വ് ഇ​ല്ലാ​തെ, തി​ക​ച്ചും സൗ​ജ​ന്യ​മാ​യി കാ​റു​ക​ള്‍ തി​രി​കെ വി​ളി​ച്ച്‌ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു ന​ല്‍​കു​മെ​ന്ന് ഹോ​ണ്ട പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related News