Saturday
17 Nov 2018

ഒരു പ്രേതം ജനിക്കുന്നതെങ്ങനെയന്നറിയാമോ?

By: Web Desk | Friday 2 November 2018 3:20 PM IST

രഞ്ജിനി രാമചന്ദ്രന്‍

മേക്കപ്പിനും ഒരു പരിധിയില്ലേ എന്ന് തമാശരൂപേണ നാം ചോദിക്കാറുണ്ട്. മേക്കപ്പിന് പരിധിയില്ല എന്ന് പറയേണ്ടിവരും ഈ വീഡിയോ കാണുമ്പോള്‍. പ്രേത സിനിമകള്‍ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ ശരിക്കും പ്രേതങ്ങള്‍  തന്നെയാണോ എന്ന്  തോന്നിപ്പോകും. സിനിമ കണ്ടുകഴിഞ്ഞാലും ആ രംഗങ്ങള്‍ ഉറക്കത്തിലും നമ്മെ ഭീതിപ്പെടുത്താറുണ്ട് അതുതന്നെയാണ് ആ സിനിമയുടെ വിജയവും . ഒരു ആര്‍ട്ടിസ്റ്റിനെ അത്തരമൊരു രൂപമാറ്റത്തില്‍ എത്തിക്കുന്നതി നുളള ഒരു മേയ്ക്കപ്പ്മാന്റെ കഴിവ് അഭിനന്ദനാര്‍ഹമാണ്.

ശ്വാസം അടക്കിപ്പിടിച്ചിരുന്നല്ലാതെ ഈ വിഡീയോ നമുക്ക് കണ്ടുതീര്‍ക്കാനാവില്ല.