Saturday
16 Dec 2017

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

By: Web Desk | Saturday 25 November 2017 9:13 AM IST

കൊല്ലം: പരവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പരവൂര്‍ സ്വദേശി അനിതയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റു ചെയ്തു.

Related News