Monday
10 Dec 2018

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By: Web Desk | Saturday 7 April 2018 8:47 AM IST

കോട്ടയം : കോട്ടയം പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മേരി മാത്യൂ(67)നെയാണ് ഭ ര്‍ത്താവ് ദേവസ്യവെട്ടികൊലപ്പെടുത്തിയത്.  ദേവസ്യയെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒരുമണിക്കാണ്  സംഭവം. ആക്രമണത്തില്‍ കൊച്ചുമക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി പോലീസ് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Related News