Tuesday
11 Dec 2018

കൊല്ലം കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By: Web Desk | Monday 25 December 2017 2:23 PM IST

കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീഷ് പോലീസ് പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related News