Thursday
24 May 2018

ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്പൊള്ളൽ

By: Web Desk | Thursday 28 September 2017 3:00 PM IST

ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. നന്മണ്ട സ്വദേശി ജാഷിദിനാണ്
ജീന്‍സിന്റെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്.നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയെന്ന് ജാഷിദ് പറഞ്ഞു.

രണ്ട് മാസം മുന്പാണ് ജാഷിദ് ഓണ്‍ലൈനിലൂടെ ഐ ഫോൺ വാങ്ങുന്നത്. ഫോണിന് 50,000 രൂപയോളം വിലയുണ്ടായിരുന്നതായി ജാഷിദ് പറയുന്നു.