Monday
19 Nov 2018

അ​ലോ​ക് വ​ര്‍​മ​യു​ടെ വീ​ടി​ന് മു​ന്നി​ല്‍ നി​ന്നും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​യി​ല്‍

By: Web Desk | Thursday 25 October 2018 10:36 AM IST

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​ലോ​ക് വ​ര്‍​മ​യു​ടെ വീ​ടി​ന് മു​ന്നി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട നാ​ല്പേർ പിടിയിൽ. പിടിയിലായവരിൽ ര​ണ്ട് പേ​ര്‍ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്.
ഡ​ല്‍​ഹി​യി​ലെ അ​ലോ​ക് വ​ര്‍​മ​യു​ടെ അ​ക്ബ​ര്‍ റോ​ഡി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ല്‍​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.   കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ലോ​ക് വ​ര്‍​മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്.

Related News