iffk യുടെ ഡെലിഗേറ്റ് പാസ്സ് വിതരണം മാറ്റി വച്ചു

By: Web Desk | Monday 4 December 2017 12:43 AM IST

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സാഹചര്യത്തിൽ നാളെ നടത്താനിരുന്ന iffk യുടെ ഡെലിഗേറ്റ് പാസ്സ് വിതരണം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും