Tuesday
21 Aug 2018

ജനയുഗം സഹപാഠി ശില്പശാല ഉദ്ഘാടനംചെയ്തു

By: Web Desk | Saturday 23 June 2018 12:07 PM IST

ജനയുഗം സഹപാഠി ശില്പശാല സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവിന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.