Thursday
15 Nov 2018

രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലിന് അര്‍ഹരായി കേരളത്തില്‍ നിന്ന് ആറു പേര്‍

By: Web Desk | Wednesday 15 August 2018 8:33 AM IST

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലിന് അര്‍ഹരായി കേരളത്തില്‍ നിന്ന് ആറു പേര്‍.

പിബി രാജീവ് (ക്രൈംബ്രാഞ്ച് എസ്പി, കോഴിക്കോട്), എ ഷാനവാസ്, ഡിവൈഎസ്പി , അഡ്മിനിസ്‌ട്രേഷന്‍, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം, വിപിന്‍ ചന്ദ്രന്‍ (ഇന്‍സ്‌പെക്ടര്‍, എസ് സിആര്‍ബി), ഇഎസ്ബിജുമോന്‍, ഡിവൈഎസപി, വിജിലന്‍സ്, തിരുവനന്തപുരം, റെക്‌സ് ബോബി അര്‍വിന്‍(ഡിവൈഎസ്പി, വിജിലന്‍സ്, ആലപ്പുഴ), ആര്‍ പ്രകാശ് (എസ്.ഐ, വിജിലന്‍സ് പ്രത്യേക അന്വേഷണ വിഭാഗം, യൂണിറ്റ് 1, തിരുവനന്തപുരം) എന്നിവരാണ് സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.

Related News