Monday
28 May 2018

ഇൻസ്റ്റഗ്രാമിൽ ഇനിമുതൽ പേമേൻറ് ഓപ്ഷനും

By: Web Desk | Monday 7 May 2018 3:55 PM IST

ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും.

ഇതിന് വേണ്ടി ആപ്പിൻറെ സെറ്റിംഗിലെ ഉടൻ വരുന്ന പേമെൻറിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ ആഡ് ചെയ്താൽ മതി. ഒപ്പം ഇതിനായി പ്രത്യേക പിൻ നമ്പറും ഉപയോക്താവിന് ഉണ്ടാക്കാം. ഇത് അധിക സുരക്ഷയുടെ ഭാഗമാണ്.