Tuesday
19 Sep 2017

മൂലത്തറ റഗുലേറ്റര്‍ പുനരുദ്ധാരണ നിര്‍മാണോദ്ഘാടനം 11ന്

By: Web Desk | Friday 8 September 2017 9:53 PM IST

ചിറ്റൂര്‍ പുഴയ്ക്ക് കുറുകെയുള്ള മൂലത്തറ റഗുലേറ്ററിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം 11 ഉച്ചയ്ക്ക് 12ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കുന്ന ജലം ഇടതു-വലതു കനാലുകളിലേയ്ക്കും പുഴയിലേയ്ക്കും ക്രമീകരിക്കുന്നതിനായാണ് 1963ല്‍ റഗുലേറ്റര്‍ നിര്‍മിച്ചത്. 2009-ലെ പ്രളയത്തെ തുടര്‍ന്ന് വലതുകര അബട്ട്‌മെന്റ് പൂര്‍ണമായും തകര്‍ന്നതാണ് പുനരുദ്ധരിച്ചത്.

Related News