Sunday
24 Sep 2017

രാജധാനി എക്സ്പ്രസ് പാളംതെറ്റി

By: Web Desk | Thursday 14 September 2017 9:26 AM IST

ന്യൂഡൽഹി: ജമ്മു രാജധാനി എക്സ്പ്രസ് പാളംതെറ്റി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കവെ  രാവിലെ ആറുമണിക്കാണ് പാളം തെറ്റൽ. അവസാന കോച്ചാണ് അപകടത്തിൽപ്പെട്ടത്. ആളപായമോ  പരുക്കോ റിപ്പോർട്ടില്ല.