Thursday
21 Jun 2018

ജനം മനം : ആംബുലൻസ് ഡ്രൈവർക്കു വീഴ്ച പറ്റി

By: Web Desk | Monday 26 March 2018 7:51 PM IST

‘”തലകീഴായി ഇറക്കിയ രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കു മനഃപൂർവമല്ലാത്ത വീഴ്ച പറ്റിയതായി  തൃശൂർ മെഡിക്കൽകോളേജ് അധികൃതർ ..”

”…വീഴ്ചപറ്റിയതു രോഗിക്കല്ലേ ..”