Wednesday
19 Sep 2018

ജനം മനം ; ശ്രീജിത്ത് സാറേ, ഒന്ന് സൂക്ഷിക്കുന്നതു നല്ലതാ

By: Web Desk | Thursday 12 April 2018 12:13 PM IST

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് അന്വേഷിക്കാൻ സാറ് പോകുവാണല്ലേ

അവരൊരു ശ്രീജിത്തിനെ നോക്കിയിരിക്കുവാ , പേര്  അതുതന്നായതുകൊണ്ട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാന്നാ  ഞങ്ങടെ അഭിപ്രായം