Friday
18 Aug 2017

ഫാസിലിൽ നിന്നും ജനയുഗം വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു

By: Web Desk | Tuesday 25 July 2017 12:03 AM IST

ചലച്ചിത്ര സംവിധായകൻ ഫാസിലിൽ നിന്നും ജനയുഗം വാർഷിക വരിസംഖ്യ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം
പി ജ്യോതിസ്‌ ഏറ്റുവാങ്ങുന്നു. ആലപ്പുഴ മണ്ഡലം അസിസ്റ്റന്റ്‌ സെക്രട്ടറി ബി നസീർ, കെ സി ഇ സി ജില്ലാ സെക്രട്ടറി ആർ പ്രദീപ്‌ തുടങ്ങിയവർ സമീപം