Wednesday
22 Nov 2017

പത്രത്തില്‍് എഴുതുക എന്നതിന് വേറെയും അര്‍ത്ഥമുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം- തോമസ് ജേക്കബ്‌

By: Web Desk | Tuesday 15 August 2017 10:18 AM IST

കേട്ട പുതിയ വാര്‍ത്തകളില്‍ പ്രധാനപ്പെട്ടവ മനോരമയില്‍ ഇല്ലെങ്കില്‍ പൈലി അതു തന്റെ കയ്യിലുള്ള 50 കോപ്പികളില്‍ ഒന്നാംപേജിനുമുകളില്‍ മാസ്റ്റ് ഹെഡിന്റെ രണ്ടുവശത്തുമുള്ള വെള്ള മാര്ജ്ജിനില്‍ എഴുതും. ജോണ്‍ എഫ് കെന്നഡിയെ വധിച്ചതും മാ്ര്‍പ്പാപ്പ കാലം ചെയ്തതുമൊക്കെ അക്കാലത്ത് കുമ്പളങ്ങിക്കാര്‍് ചൂടോടെ വായിച്ചത്. പൈലിയുടെ ഈ കരവിരുതിലൂടെ ആയിരുന്നു. പത്രത്തില്‍് എഴുതുക എന്നതിന് വേറെയും അര്‍ത്ഥമുണ്ടെന്ന് വായനക്കാരെയും പത്രചരിത്രയും ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. – തോമസ് ജേക്കബ്‌

Related News