Monday
16 Jul 2018

സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

By: Web Desk | Thursday 24 August 2017 6:45 PM IST

സര്‍വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 25-08-2017 ന് രാവിലെ 10 മണിക്ക് കോട്ടയം എസ്എഫ്എസ്എ മന്ദിരത്തില്‍ നടക്കും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുകേശ് ചൂലിക്കാട് ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്‍ എസ്എഫ്എസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ അശോക് കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജോയിന്റ് കൗണ്‍സിലിന്റെയും എസ്എഫ്എസ്എയുടെയും പ്രമുഖ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

Related News