Wednesday
22 Nov 2017

എം സി ജോസഫൈന് വധഭീഷണി

By: Web Desk | Thursday 14 September 2017 11:09 AM IST

സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. പോസ്റ്റലായി മനുഷ്യ വിസർജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്കും സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി ജോസഫൈന്‍ പറഞ്ഞു. ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ അറിയിച്ചു.

പി സി ജോ‍ർജിനെതിരെ കേസെടുത്ത ശേഷമാണിതെന്നും ജോസഫെൻ വ്യക്തമാക്കി.

 

 

 

 

updating,,,