Wednesday
26 Sep 2018

കൽപറ്റ നഗരസഭാ ഉപതെരഞ്ഞെടുപ്പ് : മുണ്ടേരി നിലനിർത്തി എൽ ഡി എഫ്

By: Web Desk | Friday 15 September 2017 10:41 AM IST

കൽപ്പറ്റ നഗരസഭയിലെ മുണ്ടേരി ഡിവിഷനിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് ആധിപത്യം. എൽ ഡി എഫിലെ ബിന്ദു 92 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. യു ഡി എഫിലെ ശ്രീജയെ ആണ് ബിന്ദു പരാജയപ്പെടുത്തിയത്. എൽ.ഡി.എഫിന്റെ സിറ്റിoഗ് സീറ്റാണ് മുണ്ടേരി.

 

Related News